നൂറ് കോടി ചിലവിട്ട് പുറത്തിറങ്ങാൻ പോകുന്ന ജയസൂര്യയുടെ കത്തനാർക്കും കേസ് പ്രതിസന്ധിയുണ്ടാക്കും. പ്രധാന ഒടിടി പ്ലാറ്റ് ഫോമുകൾ കേസുകളിൽ പ്രതികളായ നായകൻമാരുടെ സിനിമകളോട് പൊതുവെ മുഖം തിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.