ഇറാൻ – റഷ്യ സൈനിക സഖ്യമായി മാറിയാൽ വൻ വെല്ലുവിളി

റഷ്യയുടെ പിന്തുണ ഈ ആക്രമണത്തിന് ഉണ്ടായതായാണ് അമേരിക്ക സംശയിക്കുന്നത്

ഇറാൻ – റഷ്യ സൈനിക സഖ്യമായി മാറിയാൽ വൻ വെല്ലുവിളി
ഇറാൻ – റഷ്യ സൈനിക സഖ്യമായി മാറിയാൽ വൻ വെല്ലുവിളി

ഷ്യൻ പ്രധാനമന്ത്രി ഇറാൻ സന്ദർശിച്ചതിന് തൊട്ടു പിന്നാലെ ഇസ്രയേലിനു നേരെ നടന്ന ആക്രമണത്തിൽ പതറി അമേരിക്ക. റഷ്യയുടെ പിന്തുണ ഈ ആക്രമണത്തിന് ഉണ്ടായതായാണ് അമേരിക്ക സംശയിക്കുന്നത്. അതായത് ഇനി ഇറാനെ അമേരിക്ക ആക്രമിച്ചാൽ റഷ്യ ഇടപെടുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

വീഡിയോ കാണാം

Top