CMDRF

കാലടി ടൗണില്‍ തടിയുമായി വന്ന ലോറി അപകടത്തില്‍പ്പെട്ടു

ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് സമീപത്തെ എടിഎം സെന്ററിന്റെ വാതില്‍ തകര്‍ന്നു

കാലടി ടൗണില്‍ തടിയുമായി വന്ന ലോറി അപകടത്തില്‍പ്പെട്ടു
കാലടി ടൗണില്‍ തടിയുമായി വന്ന ലോറി അപകടത്തില്‍പ്പെട്ടു

കൊച്ചി : കാലടി ടൗണില്‍ തടിയുമായി വന്ന ലോറി അമിത ഭാരത്തെ തുടര്‍ന്ന് ഒരു വശത്തേക്ക് ചെരിഞ്ഞ് അപകടം. അങ്കമാലി ഭാഗത്ത് നിന്നും പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് സമീപത്തെ എടിഎം സെന്ററിന്റെ വാതില്‍ തകര്‍ന്നു. രാവിലെ 5 മണിയോടെയാണ് അപകടമുണ്ടായത്. വാഹനം റോഡില്‍ കുടുങ്ങിയ സാഹചര്യത്തില്‍ പ്രദേശത്ത് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി.

Top