CMDRF

തൃശ്ശൂരില്‍ ഓട്ടോറിക്ഷക്ക് മുകളിലേക്ക് പോസ്റ്റ് മറിഞ്ഞുവീണു

തൃശ്ശൂരില്‍ ഓട്ടോറിക്ഷക്ക് മുകളിലേക്ക് പോസ്റ്റ് മറിഞ്ഞുവീണു
തൃശ്ശൂരില്‍ ഓട്ടോറിക്ഷക്ക് മുകളിലേക്ക് പോസ്റ്റ് മറിഞ്ഞുവീണു

തൃശൂര്‍: വടക്കാഞ്ചേരിയില്‍ പോസ്റ്റ് ഓട്ടോറിക്ഷക്ക് മുകളിലേക്ക് മറിഞ്ഞുവീണു. കെ ഫോണിനായി സ്ഥാപിച്ച പോസ്റ്റ് ആണ് മറിഞ്ഞു വീണത്. ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. റോഡിലേക്ക് വീണുകിടന്നിരുന്ന കേബിള്‍ ലോറിയില്‍ കുടുങ്ങിയതിന് പിന്നാലെ പോസ്റ്റ് മറിയുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Top