CMDRF

വിശ്വരൂപം കാട്ടി റഷ്യ, യൂറോപ്യൻ രാജ്യങ്ങൾക്ക് തിരിച്ചടി

യൂറോപ്പിൽ നിന്നും കൊടുത്തയച്ച വെടിക്കോപ്പുകളും മറ്റു അനവധി ആയുധങ്ങളുമാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്

വിശ്വരൂപം കാട്ടി റഷ്യ, യൂറോപ്യൻ രാജ്യങ്ങൾക്ക് തിരിച്ചടി
വിശ്വരൂപം കാട്ടി റഷ്യ, യൂറോപ്യൻ രാജ്യങ്ങൾക്ക് തിരിച്ചടി

യുക്രെയിനെ സഹായിക്കാൻ അമേരിക്കൻ ചേരി കൊടുത്തയച്ച ആയുധങ്ങളുമായി നങ്കൂരമിട്ട കപ്പൽ കടലിൽ മുക്കി റഷ്യൻ സേന. മിസൈൽ ആക്രമണത്തിലൂടെയാണ് റഷ്യ കപ്പൽ തകർത്തിരിക്കുന്നത്. യൂറോപ്പിൽ നിന്നും കൊടുത്തയച്ച വെടിക്കോപ്പുകളും മറ്റു അനവധി ആയുധങ്ങളുമാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്.

വീഡിയോ കാണാം

Top