റഷ്യയിൽ നിന്നും ആയുധങ്ങൾ കയറ്റിയ കപ്പൽ ഇറാനിലേക്ക്

ആണവ ആയുധമുള്ള രാജ്യമാണ് ഇറാൻ. മാത്രമല്ല, റഷ്യ - ഉത്തര കൊറിയ സഖ്യത്തിൻ്റെ പിന്തുണയും ഇറാനുണ്ട്.

റഷ്യയിൽ നിന്നും ആയുധങ്ങൾ കയറ്റിയ കപ്പൽ ഇറാനിലേക്ക്
റഷ്യയിൽ നിന്നും ആയുധങ്ങൾ കയറ്റിയ കപ്പൽ ഇറാനിലേക്ക്

ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻ്റായി ചുമതല ഏറ്റാലും ഇറാനെ ഒരു ചുക്കും ചെയ്യാൻ ഇസ്രയേലിനും അമേരിക്കയ്ക്കും കഴിയുകയില്ല. ആണവ ആയുധമുള്ള രാജ്യമാണ് ഇറാൻ. മാത്രമല്ല, റഷ്യ – ഉത്തര കൊറിയ സഖ്യത്തിൻ്റെ പിന്തുണയും ഇറാനുണ്ട്. ഹമാസ് , ഹിസ്ബുള്ള , ഹൂതികൾ എന്നിവർ വീണ്ടും സംഘടിക്കുക കൂടി ചെയ്തതോടെ, ഇറാൻ ചേരി കൂടുതൽ ശക്തമായ സാഹചര്യമാണുള്ളത്. ഉത്തര കൊറിയൻ ഭരണാധികാരിയെ ഭയന്ന് മുൻപ് ചർച്ചയ്ക്ക് പോയ ചരിത്രമുള്ള ട്രംപ് പശ്ചിമേഷ്യയിലെ വലിയ സൈനിക ശക്തിയായ ഇറാനെ ഭയക്കുക തന്നെ വേണം.

വീഡിയോ കാണാം

Top