CMDRF

പുലിയുടെ ആക്രമണത്തിൽ ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം

പുലിയുടെ ആക്രമണത്തിൽ ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം
പുലിയുടെ ആക്രമണത്തിൽ ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം

വാൽപ്പാറ: പുലിയുടെ ആക്രമണത്തിൽ ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം. വാൽപ്പാറ കേരള തമിഴ്നാട് അതിർത്തിയിലാണ് ദാരുണമായ സംഭവം നടന്നത്. ഝാർഖണ്ഡ്‌ സ്വദേശി അപ്സര ഖാത്തൂൻ ആണ് മരിച്ചത്.

Top