മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് പത്ത് വയസുകാരി മരിച്ചു

ചികിൽസയിലിരിക്കെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിവെച്ചായിരുന്നു അന്ത്യം

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് പത്ത് വയസുകാരി മരിച്ചു
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് പത്ത് വയസുകാരി മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണം. മലപ്പുറം പൊന്നാനിയിലെ മുക്കാടി സ്വദേശി സെബാമെഹ്‌റിൻ (10) ആണ് മരിച്ചത്. പൊന്നാനി തെയ്യങ്ങാട് ജിഎൽപി സ്കൂൾ വിദ്യാർത്ഥിയായിരുന്നു. ചികിത്സയിലിരിക്കെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

Top