CMDRF

ഡൽഹിയിൽ ഇരുനില കെട്ടിടം തകർന്ന് അപകടം; 12 പേരെ രക്ഷപ്പെടുത്തി

ഡൽഹിയിൽ ഇരുനില കെട്ടിടം തകർന്ന് അപകടം; 12 പേരെ രക്ഷപ്പെടുത്തി
ഡൽഹിയിൽ ഇരുനില കെട്ടിടം തകർന്ന് അപകടം; 12 പേരെ രക്ഷപ്പെടുത്തി

ഡൽഹി: ഡൽഹിയിൽ ഇരു നില കെട്ടിടം തകർന്ന് വീണു. കരോള്‍ബാഗിലെ ബാപ്പാ നഗര്‍ കോളനിയിലാണ് കെട്ടിടം തകർന്ന് വീണത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. അപകട സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് രക്ഷാപ്രവർത്തനം തുടരുകയണ്. നിലവിൽ 12 പേരെ രക്ഷപ്പെടുത്തിയതായി ഡൽഹി പൊലീസ് അറിയിച്ചു.

കെട്ടിടത്തിനുള്ളിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട എല്ലാ നടപടികളും ചെയ്യാന്‍ ഡൽഹി നിയുക്ത മുഖ്യമന്ത്രി അതിഷി ജില്ലാ മജിസ്ട്രേറ്റിനോട് ഉത്തരവിട്ടു.

Top