തൃശ്ശൂര്‍ : പള്ളിയിലേക്ക് കയറുന്നതിനിടെ മുന്നോട്ടെടുത്ത കാറിനടിയില്‍പ്പെട്ട് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. ചേലൂര്‍ സ്വദേശി ബിനോയുടെയും ജിനിയുടെയും മകള്‍ ഐറിന്‍(2) ആണ് മരിച്ചത്. ചേലൂര്‍ പള്ളിയില്‍ വച്ചാണ് രാവിലെ അപകടം നടന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.