CMDRF

വിതുരയിൽ കാട്ടുപോത്ത് കിണറ്റിൽ വീണു

വനപാലകരുടെ നേതൃത്വത്തിൽ കാട്ടുപോത്തിനെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്

വിതുരയിൽ കാട്ടുപോത്ത് കിണറ്റിൽ വീണു
വിതുരയിൽ കാട്ടുപോത്ത് കിണറ്റിൽ വീണു

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ കാട്ടുപോത്ത് കിണറ്റിൽ വീണു. ഇന്നലെ രാത്രിയാണ് കാട്ടുപോത്ത് കിണറ്റിൽ വീണത്. വനപാലകരുടെ നേതൃത്വത്തിൽ കാട്ടുപോത്തിനെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. കിണർ ഇടിച്ച് കയർകെട്ടി പോത്തിനെ വലിച്ചു കെട്ടാനുള്ള ശ്രമമാണ് നടക്കുന്നത്. ടാപ്പിങ്ങിന് എത്തിയവരാണ് കാട്ടുപോത്ത് കിണറ്റിൽ വീണത് കണ്ടത്.

Top