CMDRF

ലീഗ് കോട്ടയിൽ വിള്ളലുണ്ടാക്കാൻ യുവ നേതാവ്

ലീഗ് കോട്ടയിൽ വിള്ളലുണ്ടാക്കാൻ യുവ നേതാവ്
ലീഗ് കോട്ടയിൽ വിള്ളലുണ്ടാക്കാൻ യുവ നേതാവ്

ലീഗിൻ്റെ തകർക്കാൻ പറ്റാത്ത കോട്ടയല്ല മലപ്പുറമെന്ന് ഇടതുപക്ഷ സ്ഥാനാർത്ഥി വി വസീഫ് , വലിയ മാറ്റം ഇത്തവണ മലപ്പുറത്ത് ഉണ്ടാകുമെന്നാണ് അദ്ദേഹത്തിൻ്റെ ആത്മവിശ്വാസം. മലപ്പുറം – പൊന്നാനി മണ്ഡലങ്ങളിലെ മുസ്ലീംലീഗിൻ്റെ സിറ്റിംഗ് എം.പിമാർ എന്തിനു മാറി മത്സരിക്കുന്നു എന്ന ചോദ്യത്തിന് അവരുടെ അണികൾക്ക് പോലും ശരിയായ ഉത്തരം ലഭിച്ചിട്ടില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  (വീഡിയോ കാണുക)

Top