CMDRF

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡപ്പിച്ചു; 21-കാരന്‍ അറസ്റ്റില്‍

ജോലി സ്ഥലമായ കോട്ടയത്ത് പെൺക്കുട്ടിയെ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡപ്പിച്ചു; 21-കാരന്‍ അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡപ്പിച്ചു; 21-കാരന്‍ അറസ്റ്റില്‍

പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയന്നെ കേസില്‍ യുവാവ് അറസ്റ്റില്‍. കരിമ്പുഴ ആറ്റാശ്ശേരി കൊലോത്തൊടി ജുനൈദ്(21)ആണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കിയണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പ്രതിയായ ജുനൈദ് തന്റെ ജോലി സ്ഥലമായ കോട്ടയത്ത് പെൺക്കുട്ടിയെ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടി ഏഴുമാസം ഗര്‍ഭിണിയാണ്. നിലവില്‍ തൃശ്ശൂരിലെ ഹോട്ടലിലാണ് ജുനൈദ് ജോലിചെയ്യുന്നത്. ഇവിടെനിന്നാണ് ശ്രീകൃഷ്ണപുരം പോലീസ് പ്രതിയെ പിടികൂടിയത്.

Top