മരം മുറിക്കുന്നതിനിടയില്‍ യുവാവിന് ദാരുണാന്ത്യം

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനന്തുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല

മരം മുറിക്കുന്നതിനിടയില്‍ യുവാവിന് ദാരുണാന്ത്യം
മരം മുറിക്കുന്നതിനിടയില്‍ യുവാവിന് ദാരുണാന്ത്യം

മലപ്പുറം: മരം മുറിക്കുന്നതിനിടയില്‍ യുവാവിന് ദാരുണാന്ത്യം. നിലമ്പൂര്‍ പാടിക്കുന്നിലെ അനന്തു (32) ആണ് മരിച്ചത്. മരം മുറിക്കുന്നതിനിടയില്‍ അനന്തു താഴെ വീഴുകയായിരുന്നു. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനന്തുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Top