കൊല്ലത്ത് സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു; യുവാവ് പിടിയിൽ

ഇർഷാദിന്‍റെ സുഹൃത്തായ സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊല്ലത്ത് സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു; യുവാവ് പിടിയിൽ
കൊല്ലത്ത് സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു; യുവാവ് പിടിയിൽ

കൊല്ലം: യുവാവിനെ കഴുത്തറുത്ത് കൊന്നു. കൊല്ലം ചിതറയിലാണ് സംഭവം. നിലമേൽ വളയിടം സ്വദേശി ഇർഷാദാണ് കൊല്ലപ്പെട്ടത്. 28 വയസായിരുന്നു. സംഭവത്തില്‍ ഇർഷാദിന്‍റെ സുഹൃത്തായ സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്.

Top