മാനവീയം വീഥിയില്‍ യുവാവിന് കുത്തേറ്റു

ഷിയാസ് എന്നയാളാണ് കുത്തിയതെന്ന് സുജിത് പൊലീസിന് മൊഴി നല്‍കി. സുജിത്തിനെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാനവീയം വീഥിയില്‍ യുവാവിന് കുത്തേറ്റു
മാനവീയം വീഥിയില്‍ യുവാവിന് കുത്തേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാനവീയം വീഥിയില്‍ യുവാവിന് കുത്തേറ്റു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വെമ്പായം സ്വദേശി സുജിത് (25) നാണ് ഇടത് നെഞ്ചില്‍ കുത്തേറ്റത്.

Also Read :പിപി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ കോടതി വിധി ഇന്ന്

ഷിയാസ് എന്നയാളാണ് കുത്തിയതെന്ന് സുജിത് പൊലീസിന് മൊഴി നല്‍കി. സുജിത്തിനെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുജിത്തില്‍ നിന്നും ഒരു കത്തിയും കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.

Top