CMDRF

പാലക്കാട് മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

പാലക്കാട് മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
പാലക്കാട് മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

പാലക്കാട്: മര്‍ദിച്ചയാള്‍ക്കെതിരെ കേസെടുക്കണമെന്നാവിശ്യപ്പെട്ട് പുതുശ്ശേരിയില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. പുതുശ്ശേരി സ്വദേശി കാര്‍ത്തികേയനാണ് ഭീഷണി മുഴക്കിയത്. പൊലീസും അഗ്‌നിശമന സേനയും യുവാവിനെ അനുനയിപ്പ് താഴെയിറക്കാനുള്ള ശ്രമത്തിനിടെ കാര്‍ത്തികേയന്റെ മറ്റൊരു സുഹൃത്ത് ടവറിന് മുകളില്‍ കയറി ഇയാളെ ചേര്‍ത്ത് പിടിക്കുകയായിരുന്നു.

Top