CMDRF

ആം ആദ്മി മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചെത്തും; കൈലാഷ് ഗെഹ്ലോട്ട്

പ്രതിപക്ഷത്തിന് ഡൽഹിയിലെ ജനങ്ങൾ ഉചിതമായ മറുപടി നൽകുമെന്നും കൈലാഷ് ഗെഹ്ലോട്ട് പറഞ്ഞു

ആം ആദ്മി മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചെത്തും; കൈലാഷ് ഗെഹ്ലോട്ട്
ആം ആദ്മി മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചെത്തും; കൈലാഷ് ഗെഹ്ലോട്ട്

ഡൽഹി: ആം ആദ്മി പാർട്ടിക്ക് ഒരൊറ്റ നേതാവേ ഉള്ളൂവെന്നും, അത് അരവിന്ദ് കെജ്‌രിവാൾ ആണെന്നും മന്ത്രി കൈലാഷ് ഗെഹ്ലോട്ട്. തെരഞ്ഞെടുപ്പിന് ഇനി കുറച്ച് മാസങ്ങൾ മാത്രമാണ് ഉള്ളത്.ആം ആദ്മി മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചെത്തും. പ്രതിപക്ഷത്തിന് ഡൽഹിയിലെ ജനങ്ങൾ ഉചിതമായ മറുപടി നൽകുമെന്നും കൈലാഷ് ഗെഹ്ലോട്ട് പറഞ്ഞു .

അതേസമയം അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 11 വര്‍ഷത്തിനിപ്പുറമാണ് അരവിന്ദ് കെജ്‌രിവാളിനു ശേഷം ഡൽഹിയിൽ പുതിയ മുഖ്യമന്ത്രി വരുന്നത്. ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി

Top