CMDRF

പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച താമിർ ജിഫ്രിക്കൊപ്പം പിടിയിലായ പ്രതി വീണ്ടും എം.ഡി.എം.എ.യുമായി പിടിയിൽ

മലപ്പുറം: എം.ഡി.എം.എ.യുമായി പിടിയിലായി പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച താമിർ ജിഫ്രിക്കൊപ്പം മൂന്നാംപ്രതിയായിരുന്ന പെരുവള്ളൂർ സ്വദേശി പള്ളിയാളി ആബിദ് (35) വീണ്ടും എം.ഡി.എം.എ.യുമായി കഴിഞ്ഞദിവസം മുത്തങ്ങ എക്സൈസ് ചെക്ക്‌പോസ്റ്റിൽ പിടിയിലായി.

പരിശോധനയിൽ 79.482 ഗ്രാം എം.ഡി.എം.എ. ആബിദിൽനിന്ന് കണ്ടെടുത്തു. ബെംഗളൂരു-ബത്തേരി കെ.എസ്.ആർ.ടി.സി. ബസിൽ യാത്രചെയ്യുമ്പോഴായിരുന്നു സംഭവം.

Top