CMDRF

ഹരിയാനയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം

ബസിന്റെ നിയന്ത്രം നഷ്ടപ്പെട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു.

ഹരിയാനയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം
ഹരിയാനയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം

ചണ്ഡീഗഡ്: ഹരിയാനയിൽ വിദ്യാർത്ഥികളുമായി പോയ ബസ് തോട്ടിലേക്ക് മറിഞ്ഞു. പഞ്ച്കുള ജില്ലയിലാണ് സംഭവം. അപകടത്തിൽ ബസ് ഡ്രൈവർ അടക്കം മൂന്നുപേർക്ക് പരിക്കേറ്റു. 45 വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായിരുന്നത്. ബസിന്റെ നിയന്ത്രം നഷ്ടപ്പെട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു.

Top