CMDRF

മലപ്പുറത്ത് വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു

മലപ്പുറത്ത് വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു
മലപ്പുറത്ത് വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു

മലപ്പുറം: മലപ്പുറത്ത് ഉണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടക്കൽ പടപ്പറമ്പ് പാങ്ങ് സ്വദേശികളായ റനീസ് (19), എം ടി നിയാസ് (19), എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ മുന്നിയൂർ പടിക്കലിൽ ദേശീയപാതയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.

Top