CMDRF

താമരശ്ശേരി ചുരത്തില്‍ ആറാം വളവില്‍ പിക് അപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം

താമരശ്ശേരി ചുരത്തില്‍ ആറാം വളവില്‍ പിക് അപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം
താമരശ്ശേരി ചുരത്തില്‍ ആറാം വളവില്‍ പിക് അപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം

വയനാട്: താമരശ്ശേരി ചുരത്തില്‍ പിക് അപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ആറാം വളവില്‍ വെച്ച് മറ്റൊരു വാഹനം പിന്നില്‍ വന്ന് ഇടിക്കുകയായിരുന്നു. വയനാട്ടില്‍ നിന്ന് വാഴക്കുലയുമായി എത്തിയ വാഹനമാണ് അപകടത്തില്‍ പെട്ടത്. കല്പറ്റയില്‍ നിന്നുള്ള അഗ്‌നിശമനസേന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Top