CMDRF

ആലപ്പുഴ ജില്ലാ ജയിലിലെ പ്രതി മരിച്ചു

ഷുഗർ കൂടിയതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം

ആലപ്പുഴ ജില്ലാ ജയിലിലെ പ്രതി മരിച്ചു
ആലപ്പുഴ ജില്ലാ ജയിലിലെ പ്രതി മരിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലാ ജയിലിലെ പ്രതി മരിച്ചു. ആലപ്പുഴ പാലസ് വാർഡ് സ്വദേശി കബീർ (55) ആണ് മരിച്ചത്. ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു. ഷുഗർ കൂടിയതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

Top