CMDRF

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

ഹുസൈൻ കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍
അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

മലപ്പുറം: നിലമ്പൂരില്‍ അഞ്ചുവയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ അതിഥിതൊഴിലാളി പിടിയില്‍. ഒഡിഷ സ്വദേശി അലി ഹുസൈന്‍ ആണ് പിടിയിലായത്. അതിഥിതൊഴിലാളിയുടെ മകളെയാണ് അലി ഹുസൈന്‍ പീഡിപ്പിച്ചത്. ഹുസൈൻ കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

Top