വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടി

വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടി
വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടി

ബംഗാള്‍ : കൊല്‍ക്കത്തയില്‍ പി ജി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി. സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയ 200 പേര്‍ക്കെതിരെയാണ് ബംഗാള്‍ പോലീസ് നോട്ടീസ് അയച്ചിട്ടുള്ളത്. രാഷ്ട്രീയക്കാര്‍, മാധ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കടക്കമാണ് നോട്ടീസ്. 10 എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

Top