CMDRF

നടൻ ബാലയ്ക്ക് ജാമ്യം

നടൻ ബാലയ്ക്ക് ജാമ്യം
നടൻ ബാലയ്ക്ക് ജാമ്യം

കൊച്ചി: നടൻ ബാലയ്ക്ക് ജാമ്യം. കർശന ഉപാധികളോടെയാണ് ജാമ്യമനുവദിച്ചത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മുൻ ഭാര്യയുടെ പരാതിയിൽ ഇന്ന് രാവിലെയാണ് ബാലയെ പോലീസ് അറസ്റ്റ് ചെയ്തത്.

Top