CMDRF

നടൻ ജയസൂര്യയെ ചോദ്യം ചെയ്യും

ഷൂട്ടിങ്ങിനിടെ കടന്നുപിടിച്ചെന്ന ആലുവ സ്വദേശിനിയുടെ പരാതിയിലാണ് നടപടി

നടൻ ജയസൂര്യയെ ചോദ്യം ചെയ്യും
നടൻ ജയസൂര്യയെ ചോദ്യം ചെയ്യും

തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ചോദ്യം ചെയ്‌തേക്കും. ഈ മാസം 15 ന് ഹാജരാകാനാണ് നോട്ടീസ്. കന്റോൺമെന്റ് സ്റ്റേഷനിലാണ് ഹാജരാകേണ്ടത്. ഷൂട്ടിങ്ങിനിടെ കടന്നുപിടിച്ചെന്ന ആലുവ സ്വദേശിനിയുടെ പരാതിയിലാണ് നടപടി.

Top