CMDRF

ബലാത്സംഗക്കേസ്; നടൻ സിദ്ദിഖിനെ വിട്ടയച്ചു

സിദ്ദിഖിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.

ബലാത്സംഗക്കേസ്; നടൻ സിദ്ദിഖിനെ വിട്ടയച്ചു
ബലാത്സംഗക്കേസ്; നടൻ സിദ്ദിഖിനെ വിട്ടയച്ചു

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായ സിദ്ദിഖിനെ വിട്ടയച്ചു. മൂന്നുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സിദ്ദിഖിനെ വിട്ടയച്ചത്. അതേസമയം , സിദ്ദിഖിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.

Top