CMDRF

നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നു

എസ് ഐ ടിയുടെ പ്രാഥമിക വിവര ശേഖരണമാണ് നടന്നത്.

നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നു
നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നു. ഒന്നരമണിക്കൂറായി നടനെ ചോദ്യംചെയ്ത് വരികയാണ്. എസ് ഐ ടിയുടെ പ്രാഥമിക വിവര ശേഖരണമാണ് നടക്കുന്നത്.

Top