കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിത നൽകിയ ഉപഹർജി ഹൈക്കോടതി തള്ളി. മെമ്മറി കാർഡിലെ അന്വേഷണവുമായി ബന്ധപ്പെട്ട ഹർജിയാണ് തള്ളിയത്. അതേസമയം, അതിജീവിതയ്ക്ക് പുതിയ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാം.