കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. അനന്തമായി ജയിലില്‍ അടക്കാനാകില്ലെന്നും ഒരാഴ്ചക്കുള്ളില്‍ വിചാരണ കോടതി ജാമ്യം നല്‍കണമെന്നും സുപ്രീം കോടതി. ഒരാള്‍ എത്രതവണ ജാമ്യത്തിനായി കോടതി കയറണമെന്ന് സുപ്രീം കോടതി ചോദിച്ചു. പള്‍സര്‍ സുനി പുറത്തിറങ്ങുന്നത് ഏഴരവര്‍ഷത്തിനു ശേഷം.