നടി രുപാലി ഗാംഗുലി ബിജെപിയിലേക്ക്

നടി രുപാലി ഗാംഗുലി ബിജെപിയിലേക്ക്
നടി രുപാലി ഗാംഗുലി ബിജെപിയിലേക്ക്

ഡൽഹി: നടി രുപാലി ഗംഗുലി ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വിനോദ് താവ്‌ഡെ അനിൽ ബലൂണി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.

വികസനത്തിന്റെ ഈ ‘മഹായാഗം’ കാണുമ്പോൾ, താനും ഇതിൽ പങ്കാളിയാകണമെന്ന് ആഗ്രഹിച്ചെന്ന് ബിജെപി പ്രവേശനത്തിന് ശേഷം രുപാലി പറഞ്ഞു. കഴിഞ്ഞ മാസം ഒരു ചടങ്ങിൽ പ്രധാനമന്ത്രിയെ കണ്ട ശേഷം രുപാലി അദ്ദേഹത്തെ പ്രകീർത്തിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.

Top