CMDRF

ക്ഷേത്രദര്‍ശനം നടത്തി എ ഡി ജി പി

മാടായിക്കാവിൽ ശത്രുസംഹാരത്തിന് വഴിപാട് നടത്തി

ക്ഷേത്രദര്‍ശനം നടത്തി എ ഡി ജി പി
ക്ഷേത്രദര്‍ശനം നടത്തി എ ഡി ജി പി

കണ്ണൂര്‍: വിവാദങ്ങള്‍ കൊടുംബിനി കൊള്ളുമ്പോള്‍ ക്ഷേത്രദര്‍ശനം നടത്തി എ ഡി ജി പി എംആര്‍ അജിത് കുമാര്‍. കണ്ണൂര്‍ ജില്ലയിലെ മാടായിക്കാവിലും തളിപ്പറമ്പ രാജരാജേശ്വരി ക്ഷേത്രത്തിലുമാണ് എ ഡി ജി പി അജിത് കുമാര്‍ ദര്‍ശനം നടത്തിയത്. മാടായിക്കാവിൽ ശത്രുസംഹാരത്തിന് വഴിപാട് നടത്തി.

Top