CMDRF

വീണ്ടും സര്‍വിസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്

വീണ്ടും സര്‍വിസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്
വീണ്ടും സര്‍വിസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്

മനാമ: തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ (27, 28 തീയതികളിലെ) ബഹ്‌റൈന്‍- ഡല്‍ഹി എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസുകള്‍ റദ്ദാക്കി. ഡല്‍ഹിയില്‍നിന്ന് ബഹ്‌റൈനിലേക്കുള്ള സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഓപറേഷന്‍സ് റീസണുകളാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞയാഴ്ചയും ഡല്‍ഹി സര്‍വിസ് റദ്ദാക്കിയിരുന്നു. സമരത്തിനുശേഷവും റദ്ദാക്കലുകള്‍ തുടരുന്നത് യാത്രക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

Top