CMDRF

പ്രവാസികളെ പിഴിയാനൊരുങ്ങി വിമാന കമ്പനികൾ

ഓണക്കാലത്തും പ്രവാസികളെ പിഴിയാനൊരുങ്ങി വിമാന കമ്പനികൾ

പ്രവാസികളെ പിഴിയാനൊരുങ്ങി വിമാന കമ്പനികൾ
പ്രവാസികളെ പിഴിയാനൊരുങ്ങി വിമാന കമ്പനികൾ

തിരുവനന്തപുരം: ഓണക്കാലത്തും പ്രവാസികളെ പിഴിയാനൊരുങ്ങി വിമാന കമ്പനികൾ. ടിക്കറ്റ് തുകയിൽ മൂന്നും നാലും ഇരട്ടിയുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

Air tickets

Also read: അന്താരാഷ്ട്ര പാരച്യൂട്ട് ചാമ്പ്യന്‍ഷിപ് സംഘടിപ്പിക്കാനൊരുങ്ങി; ഇഎഎഫ്

സാധാരണയിൽ നിന്നും മൂന്നിരട്ടിയും നാലിരട്ടിയും ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ പാർലമെൻറിൽ അടക്കം വിഷയം ഉയർന്നിട്ടും യാത്രാ നിരക്ക് കുറക്കാൻ വിമാന കമ്പനികൾ തയ്യാറായിട്ടില്ല. അധ്വാനിച്ചുണ്ടാക്കിയതെല്ലാം ടിക്കറ്റിനായി നൽകേണ്ട ഗതികേടിലാണ് പ്രവാസികൾ. കുടുംബ സമേതം യാത്ര ചെയ്യുന്നവർക്ക് ദുരിതം ഏറെയാണ്

Top