ബംഗ്ലാദേശിൽ അമേരിക്കയ്ക്ക് പാളി

ബംഗ്ലാദേശിൽ അമേരിക്കയ്ക്ക് പാളി
ബംഗ്ലാദേശിൽ അമേരിക്കയ്ക്ക് പാളി

സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ് സ്വന്തമാക്കാൻ അമേരിക്ക നടത്തിയ തന്ത്രപരമായ കെണിയായിരുന്നു ഇപ്പോൾ നടന്ന പ്രക്ഷോഭമെന്ന മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുടെ വെളിപ്പെടുത്തലിൽ തകർന്നടിഞ്ഞിരിക്കുന്നത് അമേരിക്കയുടെ കണക്ക് കൂട്ടലുകളാണ്. ബംഗ്ലാദേശിലെ ചെറിയ ദ്വീപിനെ തന്ത്ര പ്രധാനമായ സൈനിക താവളമാക്കാനുള്ള നീക്കം അമേരിക്ക നടത്തിയപ്പോൾ അതിനെ താൻ ചെറുത്തതാണ് പകയ്ക്ക് കാരണമെന്നും, പ്രക്ഷോഭകരുടെ പിന്നിലെ പ്രധാന പ്രേരക ശക്തി അമേരിക്ക ആണെന്നുമാണ് ഷെയ്ക്ക് ഹസീന തുറിച്ചിരിക്കുന്നത്. ഇത് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കാണ് തിരി കൊളുത്തിയിരിക്കുന്നത്.

Top