CMDRF

അമേരിക്കൻ സഖ്യരാജ്യങ്ങൾ സുരക്ഷാ ഭീഷണിയിൽ

അമേരിക്കയെ 'പത്മവ്യൂഹത്തിൽപ്പെടുത്തി' കുടുക്കി റഷ്യ 

അമേരിക്കൻ സഖ്യരാജ്യങ്ങൾ സുരക്ഷാ ഭീഷണിയിൽ
അമേരിക്കൻ സഖ്യരാജ്യങ്ങൾ സുരക്ഷാ ഭീഷണിയിൽ

മേരിക്കയെ വെട്ടിലാക്കി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പോർമുഖം തുറന്ന് റഷ്യൻ ചേരി. യുക്രെയിനിലും പശ്ചിമേഷ്യയിലും നടക്കുന്ന സംഘർഷങ്ങൾക്ക് പുറമെ, തായ് വാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ സംഘർഷാവസ്ഥ സംജാതമായതോടെ, എങ്ങനെ സഖ്യകക്ഷികളെ എല്ലാം സഹായിക്കുമെന്ന ആശങ്കയിലാണ് അമേരിക്കയുള്ളത്.

വീഡിയോ കാണാം

Top