CMDRF

പോലീസ് ആസ്ഥാനത്ത് അടിയന്തര യോഗം ചേരുന്നു

എ ഡി ജി പിക്കെതിരായ ആരോപണത്തിലാണ് യോഗം ചേരുന്നത്.

പോലീസ് ആസ്ഥാനത്ത് അടിയന്തര യോഗം ചേരുന്നു
പോലീസ് ആസ്ഥാനത്ത് അടിയന്തര യോഗം ചേരുന്നു

തിരുവനന്തപുരം: ഡി ജി പിയുടെ നേതൃത്വത്തില്‍ പോലീസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേരുന്നു. എ ഡി ജി പിക്കെതിരായ ആരോപണത്തിലാണ് യോഗം ചേരുന്നത്. ഐജി സ്പര്‍ജന്‍ കുമാര്‍, ഡിഐജി തോംസണ്‍ ജോസ്, എസ്പിമാരായ ഷാനവാസ്, മധുസൂദനന്‍ തുടങ്ങിയവരും യോഗത്തില്‍ ഉണ്ട്.

Top