CMDRF

കായംകുളം കായലില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു

കായംകുളം പോലീസും അഗ്‌നിരക്ഷാസേനയും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു

കായംകുളം കായലില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു
കായംകുളം കായലില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു

കായംകുളം: ഇന്ന് രാവിലെ കായംകുളം കായലില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച വീട്ടില്‍ നിന്നും കാണാതായ കാപ്പില്‍ കൃഷ്ണപുരം പുത്തേഴത്ത് വീട്ടില്‍ പ്രദീപ് (47) ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

കായംകുളം പോലീസും അഗ്‌നിരക്ഷാസേനയും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. പൊലീസ് അന്വേഷണത്തിലാണ് മരിച്ചത് പ്രദീപ് ആണെന്ന് കണ്ടെത്തിയത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Top