CMDRF

അൻവറിന്റെ പിന്തുണ ഗുണം ചെയ്യും; രാഹുൽ മാങ്കൂട്ടത്തിൽ

പ്രതിപക്ഷം ദീർഘകാലമായി ഉന്നയിക്കുന്ന പ്രശ്നങ്ങളാണ് തുറന്നു പറഞ്ഞിരിക്കുന്നത്.

അൻവറിന്റെ പിന്തുണ ഗുണം ചെയ്യും; രാഹുൽ മാങ്കൂട്ടത്തിൽ
അൻവറിന്റെ പിന്തുണ ഗുണം ചെയ്യും; രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: പി വി അൻവറിന്റെ പിന്തുണ ഗുണം ചെയ്യുമെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പി.വി അൻവറുമായി ചർച്ച നടത്തുന്നത് മതേതര വോട്ടുകളുടെ ഭിന്നിപ്പ് തടയാനാണ്.

പ്രതിപക്ഷം ദീർഘകാലമായി ഉന്നയിക്കുന്ന പ്രശ്നങ്ങളാണ് തുറന്നു പറഞ്ഞിരിക്കുന്നത്. പാലക്കാട് ചർച്ചയാവുക യുഡിഎഫിലെ വിമത ശബ്ദങ്ങളല്ല കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ വീഴ്ചകളാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.

Top