CMDRF

വാക്കുതര്‍ക്കം; പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു

വാക്കുതര്‍ക്കം; പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു
വാക്കുതര്‍ക്കം; പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു

കൊച്ചി: പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു. ഒഡിഷ സ്വദേശി ആകാശ് ഡിഗല്‍ ആണ് കൊല്ലപ്പെട്ടത്. രാവിലെ ഏഴരയോടെയായിരുന്നു സംഭവം.

ആകാശിനൊപ്പം താമസിച്ചിരുന്ന അഞ്ജന നായിക് വാക്കുതര്‍ക്കത്തിനിടെ ആകാശ് ഡിഗലിനെ കുത്തുകയായിരുന്നു. സംഭവ ശേഷം ഇയാള്‍ രക്ഷപ്പെട്ടു. പ്രതിക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.

Top