CMDRF

അര്‍ജുന്‍ മിഷന്‍; ദൗത്യം എങ്ങനെ തുടരണമെന്ന അന്തിമ തീരുമാനം വൈകീട്ട് അറിയാം: കാര്‍വാര്‍ എംഎല്‍എ

അര്‍ജുന്‍ മിഷന്‍; ദൗത്യം എങ്ങനെ തുടരണമെന്ന അന്തിമ തീരുമാനം വൈകീട്ട് അറിയാം: കാര്‍വാര്‍ എംഎല്‍എ
അര്‍ജുന്‍ മിഷന്‍; ദൗത്യം എങ്ങനെ തുടരണമെന്ന അന്തിമ തീരുമാനം വൈകീട്ട് അറിയാം: കാര്‍വാര്‍ എംഎല്‍എ

ഷിരൂര്‍: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ ഇനി എങ്ങനെ തുടരണമെന്നതില്‍ അന്തിമ തീരുമാനം വൈകീട്ട് അറിയിക്കുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ സെയില്‍. വെള്ളത്തിനടിയില്‍ ചെളിയും മണ്ണും പാറയുമാണ്. കൂറ്റന്‍ ആല്‍ മരവുമുണ്ട്. വരുന്ന 21 ദിവസം മഴ പ്രവചിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ദൗത്യം എങ്ങനെ മുന്നോട്ട് പോകണമെന്ന് വൈകുന്നേരം അറിയിക്കുമെന്നും എംഎല്‍എ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Top