CMDRF

മധ്യവയസ്കന്‍ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

തലയിലും കൈയിലും ക്ഷതമേറ്റ നിലയിൽ കടയുടെ വരാന്തയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

മധ്യവയസ്കന്‍ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
മധ്യവയസ്കന്‍ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

വർക്കല: മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. മൈതാനം പൊലീസ് സ്റ്റേഷൻ റോഡിൽ ആണ് മൃതശരീരം കണ്ടത്. പ്രാഥമിക സൂചന നൽകുന്നത് കൊലപാതകമാണെന്നാണ്. വെട്ടൂർ സ്വദേശി ബിജുവാണ് മരിച്ചത്. തലയിലും കൈയിലും ക്ഷതമേറ്റ നിലയിൽ കടയുടെ വരാന്തയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.

Top