തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ പുരസ്‌കാരം എഴുത്തുകാരനായ അശോകന്‍ ചരുവിലിന്. ‘കാട്ടൂര്‍ കടവ്’ എന്ന നോവലിനാണ് അശോകന് പുരസ്‌കാരം ലഭിച്ചത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങിയതാണ് പുരസ്കാരം.വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റാണു പുരസ്‌കാരം സമ്മാനിക്കുന്നത്.
കഴിഞ്ഞ വര്‍ഷം വയലാർ പുരസ്‌കാരം ലഭിച്ചത് കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്കായിരുന്നു.’ജീവിതം ഒരു
പെന്‍ഡുലം’ എന്ന ആത്മകഥയ്ക്കായിരുന്നു പുരസ്കാരം ലഭിച്ചത്.