CMDRF

ഏഷ്യന്‍ പ്രവാസി മയക്കുമരുന്നുമായി പിടിയില്‍

ഏഷ്യന്‍ പ്രവാസി മയക്കുമരുന്നുമായി പിടിയില്‍
ഏഷ്യന്‍ പ്രവാസി മയക്കുമരുന്നുമായി പിടിയില്‍

മസ്‌കത്ത്: മയക്കുമരുന്നുമായി ഏഷ്യന്‍ പ്രവാസി അറസ്റ്റിലായതായി ഒമാന്‍ റോയല്‍ പൊലീസ്. നാര്‍കോട്ടിക്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ച് ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പക്കല്‍നിന്ന് കൂടിയ അളവില്‍ ഹാഷിഷും മറ്റ് ലഹരി പദാര്‍ഥങ്ങളും പിടിച്ചെടുത്തതായും പ്രതിക്കെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയായതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

Top