CMDRF

മൂന്നാം സ്ഥാനത്തേക്ക് കൂപ്പ് കുത്തി ഏഷ്യാനെറ്റ്

മൂന്നാം സ്ഥാനത്തേക്ക് കൂപ്പ് കുത്തി ഏഷ്യാനെറ്റ്
മൂന്നാം സ്ഥാനത്തേക്ക് കൂപ്പ് കുത്തി ഏഷ്യാനെറ്റ്

വാർത്താ ചാനലുകളുടെ റേറ്റിങ്ങിൽ വീണ്ടും ഒന്നാമത് എത്തി 24-ന്യൂസ്, ഏഷ്യാനെറ്റിനെ മൂന്നാമതാക്കി റിപ്പോർട്ടർ ചാനലാണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ആഴ്ചകൾ തോറും പുറത്ത് വിടുന്ന ബാർക്ക് റേറ്റിങ്ങിൽ കഴിഞ്ഞ രണ്ടാഴ്ച മുൻപ് വരെ ഒന്നാമത് എത്തിയ ഏഷ്യാനെറ്റിൻ്റെ ഇപ്പോഴത്തെ തിരിച്ചടി മാധ്യമ ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.

Top