CMDRF

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി

ഡല്‍ഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി.

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി
അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി

ഡല്‍ഹി: ഡല്‍ഹിക്ക് ഇനി വനിതാ മുഖ്യമന്ത്രി. അരവിന്ദ് കെജ്രിവാളിന് പിന്‍ഗാമിയായി അതിഷി മര്‍ലേന ഇനി ഡല്‍ഹി മുഖ്യമന്ത്രി. ഡല്‍ഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി. അരവിന്ദ് കെജ്രിവാള്‍ തന്നെയാണ് അതിഷിയെ മുഖ്യമന്ത്രിയായി നിര്‍ദേശിച്ചത്.

Top