CMDRF

തൃശ്ശൂരിലെ എ ടി എം കൊള്ള: പ്രതികള്‍ പിടിയില്‍

പൊലീസും മോഷ്ടാക്കളും തമ്മില്‍ വെടിവയ്പ്പുണ്ടായി.

തൃശ്ശൂരിലെ എ ടി എം കൊള്ള: പ്രതികള്‍ പിടിയില്‍
തൃശ്ശൂരിലെ എ ടി എം കൊള്ള: പ്രതികള്‍ പിടിയില്‍

തൃശ്ശൂരില്‍ എ ടി എം കൊള്ള നടത്തിയ പ്രതികള്‍ പിടിയില്‍. ആറംഗ സംഘമാണ് പിടിയിലായത്. തമിഴ്നാട് നാമക്കലിനടുത്തുനിന്നാണ് കവര്‍ച്ചാ സംഘം പിടിയിലായത്. തൃശ്ശൂരിലെ എസ് ബി ഐ എടിഎമുകള്‍ കേന്ദ്രികരിച്ചായിരുന്നു പ്രതികള്‍ കവര്‍ച്ച നടത്തിയത്.

കണ്ടെയ്നര്‍ ലോറിയില്‍ സഞ്ചരിക്കുന്നതിനിടയിലാണ് ഹരിയാന സ്വദേശികളായ പ്രതികള്‍ അറസ്റ്റിലായത്. പൊലീസും മോഷ്ടാക്കളും തമ്മില്‍ വെടിവയ്പ്പുണ്ടായി. പൊലീസിന്റെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. ഒരു പൊലീസുകാരനും മോഷ്ടാക്കളിലൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Top