CMDRF

എടിഎം കവര്‍ച്ച; പ്രതികളെ തെളിവെടുപ്പിനെത്തിച്ചു

ഹരിയാന സ്വദേശികളായ 'മേവാത്തി' കൊള്ള സംഘത്തെയാണ് തമിഴ്നാട്ടില്‍നിന്ന് തൃശൂരിലെത്തിച്ചത്.

എടിഎം കവര്‍ച്ച; പ്രതികളെ തെളിവെടുപ്പിനെത്തിച്ചു
എടിഎം കവര്‍ച്ച; പ്രതികളെ തെളിവെടുപ്പിനെത്തിച്ചു

തൃശ്ശൂര്‍: തൃശ്ശൂരിലെ മൂന്ന് എ.ടി. എമ്മുകളില്‍നിന്നായി 65 ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതികളെ തൃശ്ശൂരില്‍ തെളിവെടുപ്പിനെത്തിച്ചു. ഹരിയാന സ്വദേശികളായ ‘മേവാത്തി’ കൊള്ള സംഘത്തെയാണ് തമിഴ്നാട്ടില്‍നിന്ന് തൃശൂരിലെത്തിച്ചത്. തൃശൂര്‍ ജില്ലാ ഹോസ്പിറ്റലില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയതിനുശേഷമാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. അതിനു ശേഷമാണ് തെളിവെടുപ്പിന് എത്തിച്ചത്.

Top