കൊല്ലത്ത് വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കൊല്ലത്ത് വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
കൊല്ലത്ത് വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കൊല്ലം: വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കൊല്ലത്താണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് ഓട്ടോയിൽ കയറിയ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെടുന്നതിനിടെ വിദ്യാർത്ഥിനികളിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Top